പഞ്ചായത്ത് ഭരണം പിടിക്കാൻ CPIM, ലക്ഷങ്ങൾ  വാഗ്ദാനം ചെയ്തു:ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ പരാതി നൽകി കോൺഗ്രസ്സ്

50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് അനിൽ അക്കര വിജിലൻസിന് പരാതിനൽകിയത്

"കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു?" : സണ്ണി ജോസഫ്

അന്വേഷണത്തിൽ വേഗത പോരെന്നും വൻ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ളത് ഹൈക്കോടതിയുടെ നിരീക്ഷണം

മലയാളം മിഷൻ പഠനോത്സവവും സമാന്തര പരീക്ഷയും ജനുവരി 4 ന്

മലയാളം മിഷൻ പാഠ്യപദ്ധതികളായ കണിക്കൊന്ന, സൂര്യകാന്തി , ആമ്പൽ പഠനം പൂർത്തിയാക്കിയാണ് 244 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.

 ഇന്ന് 149-ാമത് മന്നം ജയന്തി: എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ

ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും

വാർഷിക വിൽപ്പന 2 ലക്ഷം കടന്നു, 2025ൽ ഓരോ ദിവസവും ശരാശരി വിറ്റഴിച്ചത് ഹ്യുണ്ടായി ക്രെറ്റയുടെ 550 യൂണിറ്റുകൾ

മൊത്തം വാങ്ങിയവരിൽ ഏകദേശം 32 ശതമാനം ഉപഭോക്താക്കളും ആദ്യമായി കാർ വാങ്ങുന്നവരായിരുന്നു