വാക്സിനുകൾ, ആൻ്റിബോഡികൾ, പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകൾ എന്നിവയുടെ പ്രത്യേക മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്.
2025 ജനുവരി മുതൽ ഒക്ടോബർ വരെ കമ്പനി 61,607 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്.
024 നവംബർ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചത്
സൂര്യ കുമാർ ക്യാപ്റ്റനായുള്ള ടീമിൽ പരിക്കുമാറി എത്തിയ ശുഭ്മന്‍ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി
രാഷ്ട്രപതി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പങ്കെടുത്തു.
ഭിന്നശേഷിയെ അതിജീവിച്ച സുധിഷ് നായർ
മീഡിയടെക് ഡിമെൻസിറ്റി 6000 ചിപ്സെറ്റ്, 6500mAh ബാറ്ററി, 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ഫോണിൻ്റെ സവിശേഷതകൾ
54ാമത് നാവിക ദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഇന്ത്യന്‍ നേവിയുടെ ശക്തിപ്രകടനം ഇന്ന്
'ഗ്രീൻ അമോണിയ' എന്നത് നൈട്രജനും ഹൈഡ്രജനും സംയോജിപ്പിച്ച് രൂപപ്പെടുത്തുന്ന ഒരു രാസ സംയുക്തമാണ്.








