ഉദ്‌ഘാടനച്ചടങ്ങിൽ 'വേൾഡ്‌മലയാളി ഫെഡറേഷൻ '(മഹാപ്രവാസി മലയാളിഫെഡറേഷൻ ) മഹാരാഷ്ട്രാ കൗൺസിൽ പ്രസിഡന്റും ചാ൦സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ.റോയ്ജോൺ മാത്യു മുഖ്യാതിഥിയായിരിക്കും.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 745 സ്ഥാനാർത്ഥികൾ കൂടുതൽ
താഴ്‌വരയിലെ 343 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയെ ഡ്രോണുകള്‍ നിയന്ത്രിക്കും
മലയാള ചെറുകഥാ സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളാണ് ബി. സരസ്വതി
നേമം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് നടപടി സ്വീകരിച്ചത്
പിന്നോക്ക വിഭാഗത്തിൻ്റെ സംവരണ ആനുകൂല്യങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുവാൻ കേന്ദ്രസർക്കാരിന് കോടതിനിർദ്ദേശം
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ
നവംബർ 26ന് കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായ ഒരു ചെറിയ തീപിടുത്തം എട്ട് ബഹുനില കെട്ടിടങ്ങളെ വിഴുങ്ങുകയായിരുന്നു
മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.








