ബംഗാള്‍ ഗവര്‍ണര്‍ സിവി ആന്ദബോസ് പേരുമാറ്റം ഔദ്യോഗികമായ പ്രഖ്യാപിച്ചു
എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് മരിച്ചത്
45 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകൾ തുടങ്ങിയവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക.
"പരാതിക്കാരി നിരവധ കളവുകള്‍ പറയുന്നുണ്ട്. ഈ കളവുകള്‍ രാഹുലിന്റെ പോസ്റ്റുകളില്‍ തുറന്നു കാണിക്കുന്നുണ്ട്."- ദീപ
മരണം ജോലിഭാരവും മാനസികസമ്മർദ്ദവും മൂലമെന്ന് മരണപ്പെട്ടവരുടെ കുടുംബം
മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍, അഡ്വ. ദീപാ ജോസഫ്, രാഹുല്‍ ഈശ്വറും പ്രതികളാണ്.
രാഹുലിനെതിരെ മൊഴി നല്കിയ ശേഷമാണ് തനിക്കെതിരെയുണ്ടാകുന്ന സൈബർ അധിക്ഷേപങ്ങളെക്കുറിച്ച് യുവതി പരാതി നല്‍കിയത്
എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ പ്രതിപക്ഷം SIR ൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു








