മുഖ്യമന്ത്രിയുടെ  പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

മുഖ്യമന്ത്രിയുടെ പേരില്‍ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജ് ഒരെണ്ണം മാത്രമേയുള്ളൂവെന്നും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പേജുകള്‍ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി

സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി

സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, ഉന്നത വിദ്യാഭ്യാസം, കുടിയേറ്റം, ഭീകരവിരുദ്ധ പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചത്