ഇരുപത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനേ അമേരിക്കയ്ക്ക് സാധിച്ചുള്ളൂ
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണo
റിയൽ എസ്റ്റേറ്റ് ബിസിനസിലെ ചതിയും സാമ്പത്തിക ബാധ്യതയുമാണ് സജീറിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം
ദുരന്തോ എക്‌സ്‌പ്രസിന്‍റെ രണ്ടാം ക്ലാസ് എസിയിലെ യാത്രക്കാരനായിരുന്നു പരാതി ഉന്നയിച്ചത്
കീഴടങ്ങിയവരെല്ലാം മൊത്തം 1.61 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കൊടുംകുറ്റവാളികളാണെന്ന് പൊലീസ്
NMCA പ്രതിനിധികൾ തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കൂടിക്കാഴ്ച നടത്തി.
2200 ലധികം പ്രതിഭകൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തമായ നൃത്തോത്സവമാണ് ചിദംബരം മഹാശിരാത്രി നൃത്തോത്സവം
രാഷ്ട്രീയ എതിരാളികൾ ഈ സന്ദർശനം തനിക്കെതിരെ ആയുധമാക്കുമെന്ന് അറിയാമെന്ന് വി കുഞ്ഞികൃഷ്ണൻ
"ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം,നിയമപരമായി നേരിടും "








