ഗവർണർ സമാന്തര അധികാര സ്ഥാപനമായി മാറുന്നത് ഭരണഘടനാ വിരുദ്ധവും ഫെഡറൽ അധികാരങ്ങളുടെ ലംഘനവുമാണെന്ന് പ്രതിപക്ഷനേതാവ്
കേരളത്തിനും കർണാടകത്തിനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് നയപ്രഖ്യാപന രേഖയിലുള്ളത്.
പ്രതികൾക്ക് ഐഎസ്ഐയുമായോ ടിടിഎച്ചുമായോ തീവ്രവാദ ബന്ധമുണ്ടെന്നാണ് നിലവിൽ സംശയിക്കുന്നത്.
ജൂൺ 15, 16 തീയതികളിലായി ഇടുക്കിയിൽ ആകെ 51,952 വനിതകളാണ് പ്രിയദർശിനി വഴി സൗജന്യമായി യാത്ര ചെയ്തത്
സംസ്ഥാനത്തിൻ്റെ ധന സ്ഥിതി ബോധ്യപ്പെടുത്തി പുറത്തിറക്കിയ ധവള പത്രത്തിൻ്റെ ചുവടുപിടിച്ചായിരിക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍
ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് യു.എ.ഇയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്
"കോൺഗ്രസിൻ്റെ ദേശീയ നയം തന്നെ രാജ്യത്താകെ പിഎം ശ്രീ പദ്ധതിയെ അംഗീകരിച്ചു പോകുന്നതാണ് "
ഒരാഴ്ചയ്ക്കിടെ 8 ലക്ഷം വീടുകളിൽ എം.സി.ഡി പരിശോധന
കേട്ടുകേൾവിയില്ലാത്ത അതീവ ഗൗരവമേറിയ സംഭവമെന്ന് കോടതി








