മുംബൈഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് ഇവരെ പിടികൂടിയത്
തൻവിയും പുരുഷ ഡബിൾസ് സഖ്യവും പുറത്തായി
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സിബിഐ കുറ്റപത്രത്തിൽ പാലക്കാട് പലയിടങ്ങളിലായി പത്തു വർഷത്തിനുള്ളിൽ 28 കുട്ടികൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് പരാമർശമുണ്ടായിരുന്നു
പോസ്റ്ററുകളിലും പ്രൊമോഷണൽ മെറ്റീരിയലുകളിലും താനുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹർജിയിൽ സൽമാൻഖാൻ പറയുന്നു
സ്ത്രീ-നേതൃത്വത്തിലുള്ള വികസനം’ എന്ന ആശയമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
ലഭിച്ച 99.27 കോടി രൂപ പിഎം ശ്രീ ഫണ്ടല്ല, മറിച്ച് സമഗ്ര ശിക്ഷാ കേരളം പദ്ധതിക്കായി കേന്ദ്രം നൽകിയ വിഹിതമാണെന്ന് മന്ത്രാലയം
ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കളവാണെന്ന് എ.ഡി. തോമസ് MLA
നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ
അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.








