വസ്തുതതകൾ ശേഖരിച്ചാണ് പുസ്തകം എഴുതിയതെന്നും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിവരുന്നതിന് മുമ്പ് തയാറാക്കിയതാണ് പുസ്തകമെന്നും ശ്രീധരൻ പിള്ള
ഇന്നലെയാണ് എൽ മെൻചോ എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുവേര സൈനിക ആക്രമത്തിൽ കൊല്ലപ്പെട്ടത്.
ചടങ്ങിൽ കല്യാൺ എംപി ഡോ.ശ്രീകാന്ത് ശിന്ദേ, ഡോംബിവ്ലി എംഎൽഎ മാരായ രവീന്ദ്രചവാൻ, രാജേഷ് മോറെ എന്നിവർ വിശിഷ്ടാഥികളായി പങ്കെടുക്കും
നാടകാവതരണത്തിനെ തുടർന്നു നടന്ന നടിയുമായുള്ള മുഖാമുഖം കവയിത്രി സുനിത ഏഴുമാവിൽ നയിച്ചു.
വെളിച്ചം തട്ടി പ്രതിഫലിക്കുന്ന മൂന്ന് നിറങ്ങളിലെ ചില്ലുവിസ്മയവും മദീന മോഡൽ കവാടങ്ങളുമായി ഈ പള്ളി കേരളത്തിലെ അപൂർവ കാഴ്ച
കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്
ചടങ്ങില്‍ ശില്പി ഉണ്ണി കാനായിയെ ആദരിക്കും
ജയിൽ സൂപ്രണ്ട് അനുവദിച്ച മൂന്ന് ദിവസത്തെ പരോളിന് പിന്നാലെ 12 ദിവസം ജയിൽ ഡി.ജി.പിയും, തുടർന്ന് 15 ദിവസം ആഭ്യന്തര വകുപ്പും പരോൾ നീട്ടി നൽകുകയായിരുന്നു
നടന്റെ മാനേജരുടെ വാട്സ് ആപ്പ് നമ്പറില്‍ വോയ്സ് മെസേജായിട്ടാണ് ഭീഷണി സന്ദേശം എത്തിയത്.








