തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്.
ലോക് കല്യാൺ മാർഗിലെ ചേരിയിൽ താമസിക്കുന്ന 700 ഓളം കുടുംബങ്ങളോടാണ് മാറി താമസിക്കാൻ കശന നിർദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്
ഗാസ മുനമ്പിനെ കുറിച്ചോ പലസ്തീന് ജനതയുടെ ഭാവിയെ കുറിച്ചോ നടത്തുന്ന ഏതൊരു ചര്‍ച്ചയിലും ആക്രമണം പൂര്‍ണമായും നിര്‍ത്താനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതെന്നും ഹമാസ്
ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും
കേരളത്തിൻ്റെ സ്വന്തം മദ്യമായ ജവാൻ റമ്മിന് പിന്നാലെയാണ് സർക്കാർ ഉടമസ്ഥതയിൽ പുതിയ ബ്രാൻഡി വിപണിയിലെത്തുന്നത്
സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ തുടർച്ചയായ വീഴ്ചകളിൽ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്സ്
കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാർഥി യൂണിയൻ പ്രതിഷേധം നടത്തുന്നുണ്ടെന്ന് മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻ്റ് നിതീഷ് കുമാർ
നാളെ .വൈകുന്നേരം 4 മണിക്ക് അമ്പതിലധികം മറാത്തി -മലയാളി കവികൾ പങ്കെടുക്കുന്ന 'കവിസമ്മേളൻ 'നടക്കും
22ന് ഞായറാഴ്ച്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര നടൻ അശോകൻ മുഖ്യാതിഥി








