തദ്ദേശീയ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സ്വാശ്രയത്വത്തിലേക്കുള്ള മുന്നേറ്റത്തിന് വഴിയൊരുക്കുന്നതിനും സഹായിക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
ഡിജിറ്റൽ രേഖകൾ ഹാജരാക്കുന്നതിന് വേണ്ടിയാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.അതേസമയം രാഹുലിൻ്റെ അറസ്‌റ്റ് കോടതി തടഞ്ഞിട്ടില്ല
പൊതുമേഖലാ ബാങ്കുകളിൽ 58,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 8673 കോടി രൂപയുമാണുള്ളത്.
ഗംഗലൂരിലെ വന മേഖലയിലാണ് ഏറ്റുമുട്ടല്‍. ഏഴ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ വകവരുത്തി
കോഹ്ലിയുടെ 53-ാം ഏകദിന സെഞ്ച്വറി ഉണ്ടായിരുന്നിട്ടും മാർക്രാം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.
ഇവിടെ സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ ജനവിധിതേടുന്നത് പാർട്ടിചിഹ്നത്തിലല്ല
വാക്സിനുകൾ, ആൻ്റിബോഡികൾ, പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകൾ എന്നിവയുടെ പ്രത്യേക മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്.
2025 ജനുവരി മുതൽ ഒക്ടോബർ വരെ കമ്പനി 61,607 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്.
024 നവംബർ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചത്








