ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി

സൂര്യ കുമാർ ക്യാപ്റ്റനായുള്ള ടീമിൽ പരിക്കുമാറി എത്തിയ ശുഭ്‌മന്‍ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി

ശംഖുമുഖത്ത് ഇരമ്പിയാർത്ത് നാവികസേന; സാക്ഷികളായി ഒരു ലക്ഷത്തോളം പേർ

ശംഖുമുഖത്ത് ഇരമ്പിയാർത്ത് നാവികസേന; സാക്ഷികളായി ഒരു ലക്ഷത്തോളം പേർ

രാഷ്ട്രപതി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പങ്കെടുത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

ഒളിവില്‍ പോയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി കര്‍ണാടകയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായമെന്ന്  സുപ്രീം കോടതി

എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായമെന്ന് സുപ്രീം കോടതി

SIRപ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ ശുപാർശ.