തീപിടുത്തത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് .
The cause of the fire is yet to be ascertained.
1986-ൽ കൂടരഞ്ഞിയിൽ വച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി സ്വദേശിയായ മോഹനൻ ആണെന്ന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
ജോലി സംബന്ധമായ തര്‍ക്കമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രാദേശിക വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു പുതിയ പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലൈയുടെ നീക്കo
നിലവിൽ 18,000 രൂപയായ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള വൻ ശുപാർശകളാണ് കമ്മീഷന് മുന്നിലുള്ളത്
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
The swearing-in ceremony will be held at Lok Bhavan with a limited gathering of around 2,000 invitees.








