കണ്ണൂർ മുൻ എഡിഎം കെ. നവീൻബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്യേഷണം നടത്തിയത് രത്നകുമാർ നയിച്ച ടീം ആണ്
ആർ.പ്രഗ്നാനന്ദ റഷ്യയുടെ ഡാനിൽ ഡുബോവിനോട് തോറ്റ് ഈ വർഷത്തെ ലോകകപ്പിൽ നിന്ന് പുറത്തായി
സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസൺ തെഹിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം.
മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്
ഗുജറാത്തില്‍ 94.27 ശതമാനം വോട്ടര്‍മാരിലും എന്യൂമറേഷന് ഫോമുകള്‍ എത്തിച്ചു.
വിദ്യാർത്ഥികൾക്ക് മണലൂർ നടുപറമ്പിൽ സുഷമ മെമ്മോറിയൽ എൻഡോമെന്റ് അവാർഡ് വിതരരണം ചെയ്യും
കോഴിക്കോട് സങ്കീർത്തനയുടെ "പറന്നുയരാനൊരു ചിറക്" നാടകം അരങ്ങേറി.
പാർട്ടി നയങ്ങൾക്കെതിരായി ലേഖനങ്ങൾ എഴുതിയതിൻ്റെ പേരിലാണ് എൻവി ബാലകൃഷ്ണനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്
ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.








