'എപ്‌സ്‌റ്റീന്‍റെ പീഡനങ്ങളെ കുറിച്ചെല്ലാം ട്രംപിനറിയാം';  വെളിപ്പെടുത്തലുകളുമായി പുതിയ ഇമെയില്‍

2019ൽ ഒരു പത്രപ്രവർത്തകന് എപ്‌സ്‌റ്റീൻ അയച്ച ഇമെയിലിലാണ് ട്രംപിൻ്റെ പങ്കിനെപ്പറ്റി പറയുന്നത്.

"മാര്‍ക്‌സും മാര്‍ക്‌സിസവും ആഴത്തില്‍ പഠിക്കുന്നവരുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നുഎന്നത് ഉത്കണ്ഠയുളവാക്കുന്നു" : പി.കെ.ശശി

"സ്പിരിറ്റും കള്ളും ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് സ്പിരിറ്റിന്റെ രസതന്ത്രം മനസിലാവില്ല "

അടച്ചുപൂട്ടൽ അവസാനിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് സർക്കാർ ഫണ്ടിംഗ് ബില്ലിൽ ഒപ്പുവച്ചു.

209 വോട്ടിനെതിരെ 22 വോട്ടിനാണ് ബില്‍ പാസായത്. ബില്ലിന് അനുകൂലമായി വോട്ട് ചെയ്‌തത് ആറ് ഡെമോക്രാറ്റുകള്‍.

ക്ഷയരോഗത്തിനെതിരായ പോരാട്ടം : ഇന്ത്യ ലോകത്തിന് മാതൃകയെന്ന് ലോകാരോഗ്യസംഘടന

ആഗോളതലത്തിൽ ടിബി കേസുകൾ വർധിക്കുമ്പോഴും, രോഗവ്യാപനം കുറയ്ക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്