ഇവിഎമ്മിൽ കൃത്രിമം നടന്നെന്ന് ഉറപ്പായാൽ റീപോളിങ്; മുന്നറിയിപ്പുമായി പശ്ചിമബംഗാൾ സിഇഒ

ഇവിഎമ്മിൽ കൃത്രിമം നടന്നെന്ന് ഉറപ്പായാൽ റീപോളിങ്; മുന്നറിയിപ്പുമായി പശ്ചിമബംഗാൾ സിഇഒ

വോട്ടിങ് യന്ത്രങ്ങളിൽ ടേപ്പുകൾ ഒട്ടിച്ചും സ്ഥാനാർഥികളുടെ ചിഹ്നങ്ങളിൽ മഷി പുരട്ടിയും കൃത്രിമം കാണിച്ചുവെന്ന് പരാതിവന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് നിർണായകമാണ്