സ്ത്രീ വിരുദ്ധ പരാമർശം: മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം

സ്ത്രീ വിരുദ്ധ പരാമർശം: മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടറുടെ നിർദേശം

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് നിർദേശം.

പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ അന്തരിച്ചു

പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ അന്തരിച്ചു

ഭാഷാ സംരക്ഷണ പ്രവർത്തകൻ, കവി, പ്രഭാഷകൻ, ബാലസാഹിത്യകാരൻ , കഥാകൃത്ത്, നടന്‍, ഗാന്ധിയന്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമായിരുന്നു

പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിയന്ത്രണാതീതമാണെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ

പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിയന്ത്രണാതീതമാണെന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ

സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി യുഎന്നിന്‍റെ ഭാഗത്തുനിന്ന് മുതിർന്ന നയതന്ത്രജ്ഞൻ ജീൻ അർനോൾട്ടിനെ നിയമിച്ചു

 ഫ്രാൻസിൽ നടക്കുന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ എസ് ജയശങ്കർ പങ്കെടുക്കും.

ഫ്രാൻസിൽ നടക്കുന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ എസ് ജയശങ്കർ പങ്കെടുക്കും.

യോഗത്തിൻ്റെ ഭാഗമായി എസ് ജയശങ്കർ മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളുമായി സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും

200 വർഷം പഴക്കമുള്ള കപ്പേള , റെയിൽ പാതയ്ക്കായി 26 മീറ്റർ ദൂരെ മാറ്റി സ്ഥാപിക്കുന്നു .ഇന്ത്യയിൽ ആദ്യത്തെ സംഭവം

200 വർഷം പഴക്കമുള്ള കപ്പേള , റെയിൽ പാതയ്ക്കായി 26 മീറ്റർ ദൂരെ മാറ്റി സ്ഥാപിക്കുന്നു .ഇന്ത്യയിൽ ആദ്യത്തെ സംഭവം

പോർച്ചുഗീസ് വാസ്തുവിദ്യ ശൈലിയിൽ 1823ൽ പള്ളിയോടൊപ്പം നിർമിച്ചതാണ് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കപ്പേള