സൂക്ഷ്‌മപരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്
കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്
സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും.
എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടി
ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്
മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ നിലയിലായതിനാൽ പലരെയും ഇനിയും തിരിച്ചറിയേണ്ടതുണ്ട്
എച്ച്‌ഒഡിയില്‍ നിന്നും മകള്‍ക്ക് പീഡനം നേരിട്ടിട്ടുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം
ഇന്ത്യയിലെ ജയിലുകളിൽ പീഡനത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ് കൈമാറ്റ നടപടി പുനഃപരിശോധിക്കണമെന്ന് നീരവ്മോദി ആവശ്യപ്പെട്ടത്








