തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകളുടെ ശക്തമായ പ്രതിഷേധ0
കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് നൂറ്റിപ്പത്ത് ശതമാനം ഉറപ്പാണെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ എംപി
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ സ്‌പീക്കർ അനുവദിച്ചിരുന്നില്ല.
ഇറക്കുമതിയിലുണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം
പ്രഖ്യാപിത ലക്ഷ്യമായ കൽപ്പിത സർവകലാശാലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് സ്വയംഭരണ പദവി എന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ
ഇന്നലെ ദോഹയിൽ നിന്ന് 300-ഓളം യാത്രക്കാർ ഇന്ത്യയിലെത്തി
'"യുദ്ധം വൈകാതെ അവസാനിക്കും, അതല്ല, വീണ്ടും തുടരാനാണ് അവരുടെ നീക്കമെങ്കില്‍ കഠിനമായിരിക്കും കാര്യങ്ങള്‍ ".
2016 ഏപ്രിൽ 28ന് പെരുമ്പാവൂരിലെ കനാൽ പുറമ്പോക്കിലെ വീട്ടിലാണ് നിയമ വിദ്യാർത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11ന് കൊച്ചിയിലെത്തും








