തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകരും.
വടകര ലോക്സഭാ മണ്ഡലത്തിൽ ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട അപൂർവം നേതാക്കളിൽ ഒരാൾ
മക്കള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്
കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും ഒമാനില്‍ സര്‍വീസുകള്‍ നടക്കുന്നുണ്ട്.
വൈസ് ചാന്‍സിലര്‍ക്കെതിരെ പ്രതിഷേധം നടത്തിയ 14 വിദ്യാർഥികളെയാണ് പൊലീസ് ജയിലിലടച്ചത്.
കോൺഗ്രസ്സുകാരനായിരുന്ന ഹിമന്ത ബിശ്വ ശർമ 2015ലാണ് ബിജെപിയിൽ ചേരുന്നത്
ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ച് 2026 ഫെബ്രുവരി 27നാണ് നിർണായക നിരീക്ഷണം നടത്തിയത്
സ്ഫോടകവസ്‌തുക്കൾ വഹിച്ചെത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് ഡ്രോൺ ബോട്ട്കപ്പലിൽ വന്നിടിച്ചാണ് സ്ഫോടനം ഉണ്ടായത്








