ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്

പാർട്ടി പ്രവർത്തകരുടെയും ബിഹാറിലെ ജനങ്ങളുടെയും ആവശ്യങ്ങൾ കണക്കിലെടുത്താണ് പാർട്ടിപ്രവേശനമെന്ന് നിഷാന്ത് കുമാർ

ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു നേതാവാണ് നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് മേവാനി

ട്രംപിൻ്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു നേതാവാണ് നരേന്ദ്ര മോദിയെന്ന് ജിഗ്‌നേഷ് മേവാനി

"പ്രധാനമന്ത്രിയുടെ വിദേശനയം തികച്ചും തെറ്റാണ്. രാജ്യത്തിൻ്റെ താത്‌പ്പര്യങ്ങൾ വിട്ട് വീഴ്‌ച ചെയ്‌ത് കൊണ്ടാണ് ഓരോ കാര്യങ്ങളും നടപ്പാക്കുന്നത്. "

 ക്വട്ടേഷൻ നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ  ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

ക്വട്ടേഷൻ നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മരണം അപകടമാണെന്ന് വരുത്തി തീർക്കാൻ ഭർത്താവ് ശ്രമിച്ചു

ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം: ഉദയഭാനുവിനെതിരെ നിയമനടപടിക്ക് ആൻ്റോ ആൻ്റണി

ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം: ഉദയഭാനുവിനെതിരെ നിയമനടപടിക്ക് ആൻ്റോ ആൻ്റണി

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്