വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുക.
യുകെ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ഇന്ത്യന്‍ ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.
രാജ്യത്ത് 2,800-ലധികം സീറ്റുകള്‍ ,കേരളത്തില്‍ പിന്നാക്ക വിഭാഗത്തില്‍ ഒഴിഞ്ഞ് കിടക്കുന്നത് 125
ഈ ജയത്തോടെ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു.
ഇന്ന് മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും ആരംഭിക്കുമെന്ന് കെജിഎംസിറ്റിഎ
തെയ്യാട്ടങ്ങൾക്ക് ഇന്ന് തുടക്കം
കരാർ വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ ഇനിയും കർശന നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം
കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
പാരിസ്ഥിതിക ആഘാതങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവുമാണ് പുഴകളിലെയും തോടുകളിലെയും ഈ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ








