ഭൗതികദേഹം പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
സങ്കേത് ശ്രീനിവാസയ്യ,കാലിഫോർണിയ സർവ്വകലാശാലയിലെ കെമിക്കല്‍ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിങ് ബിരുദാനന്തര ബിരുദം വിദ്യാർത്ഥി
ഖുർആൻ പാരായണം, നിസ്കാരം, ദുആ, ദാനധർമ്മങ്ങൾ എന്നിവ റമദാനിൻ്റെ ആത്മാവായി മാറുന്നു. എന്നാൽ നാം ഈ മാസത്തിൻ്റെ സന്ദേശം ജീവിതത്തിൽ നടപ്പാക്കുന്നുണ്ടോ?
തന്നെ ഒരു എഴുത്തുകാരനാക്കിയത് മുംബൈ ആണെന്ന് പ്രേമൻ ഇല്ലത്ത്
ആത്മഹത്യചെയ്തത് , മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയ കർഷകൻ
നാളെ പുലർച്ചെ 5നു അഖണ്ഡനാമജപ സമർപ്പണവും കലശാഭിഷേകവും. 7 മണിക്ക് പിതൃതർപ്പണം
കേന്ദ്ര നിർദ്ദേശം നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര സഹായത്തെ ബാധിക്കുമെന്നതിനാലാണ് സംസ്ഥാനം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്
ബെംഗളൂരുവിലെ ഇന്ത്യൻ ബാങ്കിൻ്റെ ഗിരിനഗർ ശാഖയിലെ ഉദ്യോഗസ്ഥനാണ് പ്രതി.
മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താൻ്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സപ്കലിൻ്റെ തുലനം ചെയ്യൽ








