ഗാനസ്മൃതി ഭജന്‍ മണ്ഡലി, ചെന്നൈ അവതരിപ്പിക്കുന്ന നാമസങ്കീര്‍ത്തനം ഉണ്ടായിരിക്കും
ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്.
300 അംഗം സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 151 സീറ്റുകൾ മറികടന്ന് ബിഎന്‍പി
ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി അവതരിപ്പിച്ച ഏറ്റവും പുതിയ വൈറൽ ട്രെൻഡ് വെറും രണ്ട് മിനിറ്റ് കൊണ്ട് ചെയ്യാO
കൊച്ചി പോലീസ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
ഹാർദിക് പാണ്ഡ്യ 28 പന്തിൽ 52 റൺസ് നേടി അർധസെഞ്ചുറി പൂർത്തിയാക്കി.
ജസ്റ്റിസ് അരുൺ കുമാർ ഝായുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
2023 ജനുവരി 23 ന് രാത്രിയാണ് അപകടം നടന്നത്
കേരളീയ സമാജം ഡോംബിവ്ലി- വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനവും ഫെബ്രു: 21,22ന്
വൈവിധ്യമാർന്ന കലാപരിപാടികൾ , മ്യുസിക്കൽ കോമഡിനൈറ്റ്








