ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്.
ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി
പ്രേംകുമാറിന്റെ നാടക ഗാനങ്ങളുടെ അവതരണങ്ങളും ഇതോടനുബന്ധിച്ചു നടക്കും
വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
സ്വർണം അടങ്ങിയ കവർ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് എത്തിച്ചു നൽകിയത് കൽപേഷാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ
"പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ജിയുടെയും നേതൃത്വത്തിൽ വികസനത്തിൻ്റെ പാത"
"അറിവില്ലാത്തവരുടെ പരിഹാസങ്ങൾക്ക് മുന്നിൽ തന്റെ നിലപാടുകൾ മാറ്റില്ല"
10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. 30 കോടിയലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ
മലേഷ്യയിൽ നിന്ന് അഹമ്മദാബാദിലെത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് 6.8 കിലോഗ്രാം ഹെറോയിൻ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തത്.








