മണിപ്പൂരില്‍ വീണ്ടും സംഘർഷം :കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

മണിപ്പൂരില്‍ വീണ്ടും സംഘർഷം :കര്‍ഫ്യൂ ഏര്‍പ്പെടുത്തി, ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇന്നലെ രാത്രിയാണ് ഉഖ്രുല്‍ ഗ്രാമത്തിലെ വീടുകളില്‍ അക്രമി സംഘം തീയിട്ടത്. നിലവില്‍ മണിപ്പൂരിലെ സ്ഥിതി സംഘര്‍ഷഭരിതമാണെന്ന് പൊലീസ്

ആലപ്പുഴ : എസ്ഐആര്‍ പൂര്‍ത്തിയാക്കുന്ന കേരളത്തിലെ  ആദ്യ ജില്ല

ആലപ്പുഴ : എസ്ഐആര്‍ പൂര്‍ത്തിയാക്കുന്ന കേരളത്തിലെ ആദ്യ ജില്ല

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന 16.16 ലക്ഷം വോട്ടര്‍മാരില്‍ 14.71 ലക്ഷം പേരെ 2002 ലെ വോട്ടര്‍ പട്ടികയുമായി വിജയകരമായി ബന്ധിപ്പിച്ചതായി ജില്ലാ കളക്ടർ

നരവനെയുടെ പുസ്‌തകം പുറത്തിറക്കിയിട്ടില്ലെന്ന് പ്രസാധകര്‍, നിയമ നടപടിക്കൊരുങ്ങുന്നു

നരവനെയുടെ പുസ്‌തകം പുറത്തിറക്കിയിട്ടില്ലെന്ന് പ്രസാധകര്‍, നിയമ നടപടിക്കൊരുങ്ങുന്നു

'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' യുടെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും എന്നാൽ പുസ്‌തകം ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും പ്രസാധകർ