ട്രംപിനെ മറികടക്കാനായി  ചൈനയും ബ്രിട്ടനും : സുസ്ഥിരമായ നയതന്ത്ര-സാമ്പത്തിക  ബന്ധം ഉറപ്പിക്കാൻ  കെയർ സ്റ്റാർമർ  ഷിജിൻ പിങ് കൂടിക്കാഴ്ച

ട്രംപിനെ മറികടക്കാനായി ചൈനയും ബ്രിട്ടനും : സുസ്ഥിരമായ നയതന്ത്ര-സാമ്പത്തിക ബന്ധം ഉറപ്പിക്കാൻ കെയർ സ്റ്റാർമർ ഷിജിൻ പിങ് കൂടിക്കാഴ്ച

യുകെ പൗരന്മാർക്ക് ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം സ്റ്റാർമർ ബീജിംഗിൽ പ്രഖ്യാപിച്ചിരുന്നു

വനിതകൾക്കുള്ള സാമ്പത്തിക സഹായം വർദ്ദിപ്പിച്ച് നിതീഷ്‌കുമാർ സർക്കാർ

വനിതകൾക്കുള്ള സാമ്പത്തിക സഹായം വർദ്ദിപ്പിച്ച് നിതീഷ്‌കുമാർ സർക്കാർ

മഹിളാ റോസ്‌ഗര്‍ പദ്ധതിയിലൂടെ സ്‌ത്രീകൾക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി 10,000 നിതീഷ് സർക്കാർ നൽകിയിരുന്നു

ജാമ്യാപേക്ഷയുമായി  വീണ്ടും കോടതിയെ സമീപിച്ച്‌ ഷിംജിത മുസ്തഫ

ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിച്ച്‌ ഷിംജിത മുസ്തഫ

അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്.

ചാനൽ ചർച്ചകളിലെ  ഇടത് നിരീക്ഷകൻ  അഡ്വ. ബി എൻ ഹസ്കർ സിപിഐഎം വിട്ട്   ആർഎസ്‌പിയിലേക്ക്

ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി എൻ ഹസ്കർ സിപിഐഎം വിട്ട് ആർഎസ്‌പിയിലേക്ക്

ചാനൽചർച്ചകളിൽ ഇടത് നിരീക്ഷകനായിരുന്ന റെജിലൂക്കോസ് കുറച്ചു ദിവസം മുന്നേ ബിജെപിയിൽ ചേർന്നിരുന്നു.

പിന്നണി ഗാനരംഗത്തുനിന്ന് വിടവാങ്ങുന്നതായി അരിജിത്ത് സിങ് !, ഞെട്ടലോടെ ആരാധകർ

പിന്നണി ഗാനരംഗത്തുനിന്ന് വിടവാങ്ങുന്നതായി അരിജിത്ത് സിങ് !, ഞെട്ടലോടെ ആരാധകർ

ഇതുവരെ തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ അരിജിതസിംഗിൻ്റെ പ്രഖ്യാപനം

മലയാളികളും  മറുഭാഷക്കാരും ദേശക്കാരും  നെഞ്ചേറ്റിയ സ്വരം; അര്‍ജിത്ത് സിംഗ് തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ

മലയാളികളും മറുഭാഷക്കാരും ദേശക്കാരും നെഞ്ചേറ്റിയ സ്വരം; അര്‍ജിത്ത് സിംഗ് തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ

അര്‍ജിത്ത് സിംഗിന്‍റെ തീരുമാനം ഇന്ത്യന്‍ സംഗീത ലോകത്തേയും ആരാധകരേയും ഒരുപോലെയാണ് ഞെട്ടിച്ചത്.