ബജറ്റ് സമ്മേളനം: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അവതരിപ്പിക്കും

ബജറ്റ് സമ്മേളനം: സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ അവതരിപ്പിക്കും

കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തിന്‍റെ സാമ്പത്തികനില വിശകലനം ചെയ്യുന്നതോടൊപ്പം വരാനിരിക്കുന്ന സാമ്പത്തിക വളർച്ചയിലും വിലയിരുത്തലുകളുണ്ടായേക്കും