15ാം കേരള നിയമസഭയുടെ 16ാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്
ഖത്തറിലെ ഇൻലാൻഡ് ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനിറങ്ങിയതായിരുന്നു ഇരുവരും.
കണ്ണൂർ കുറ്റ്യാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെയാണ് തെരച്ചിലിൽ കണ്ടെത്തിയത്
സൗജന്യമായി വിതരണം ചെയ്തത് 23 ലക്ഷം രൂപയുടെ മരുന്ന്
മാഹിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്.
'മൈ ഗവർണമെൻ്റ് ഹെൽപ്പ് ഡസ്ക്ക് 'വാട്സ്ആപ്പ് നമ്പറിലേയ്ക്ക് ഒരു 'ഹായ്' അയച്ചാൽ മതി
കൊള്ളയിൽ പങ്കുള്ള കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം ബെഞ്ച്
പ്രാദേശികമായ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
2020 മുതൽ പദവിയിലുള്ള ജെ.പി നദ്ദയുടെ പിൻഗാമിയായാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്.








