മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനം; ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും,

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനം; ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും,

മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും സമ്മാനിച്ച് രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയാകുന്നതോടെ ഈ തീര്‍ഥാടന കാലത്തിന് സമാപനമാകും

ദീപക്കിന്‍റെ ആത്മഹത്യ : ഷിംജിത മുസ്‌തഫയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രതി ഒളിവിൽ

ദീപക്കിന്‍റെ ആത്മഹത്യ : ഷിംജിത മുസ്‌തഫയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രതി ഒളിവിൽ

മുൻ പഞ്ചായത്ത് അംഗം കൂടിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകയും കണ്ടന്‍റ് ക്രിയേറ്ററുമായ ഷിംജിത മുസ്തഫയ്ക്കെതിരെയാണ് മെഡിക്കൽ കോളജ് പൊലീസ് ബിഎൻഎസ് 108-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തത്

ശബരിമല വിമാനത്താവള പദ്ധതി: ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന്  തിരിച്ചടി

ശബരിമല വിമാനത്താവള പദ്ധതി: ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി

പദ്ധതി നടപ്പിലാക്കണമെങ്കിൽ അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് വിപണി വില നൽകി ഭൂമി ഏറ്റെടുക്കേണ്ടി വരും

നേവിയിൽ ഓഫീസറാകാൻ സുവർണ്ണാവസരം :ഏഴിമല നാവിക അക്കാഡമിയിൽ പ്ലസ് ടുക്കാർക്ക് സൗജന്യ ബി.ടെക് പഠനം

നേവിയിൽ ഓഫീസറാകാൻ സുവർണ്ണാവസരം :ഏഴിമല നാവിക അക്കാഡമിയിൽ പ്ലസ് ടുക്കാർക്ക് സൗജന്യ ബി.ടെക് പഠനം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷത്തെ ബി.ടെക് പഠനവും തുടർന്ന് നാവികസേനയിൽ സ്ഥിരനിയമനവും ലഭിക്കും.

"തകർത്തത് ഒരു കുടുംബത്തിൻ്റെ വലിയ പ്രതീക്ഷ", ദീപകിന് നീതി ലഭിക്കണമെന്ന് അഡ്വ.ടി.സിദ്ദിഖ് MLA

"തകർത്തത് ഒരു കുടുംബത്തിൻ്റെ വലിയ പ്രതീക്ഷ", ദീപകിന് നീതി ലഭിക്കണമെന്ന് അഡ്വ.ടി.സിദ്ദിഖ് MLA

"കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവൻ നഷ്ടമായത്.!!"

ലൈംഗികാതിക്രമമെന്ന് പ്രചാരണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: നിയമ നടപടിക്കൊരുങ്ങി കുടുംബം

ലൈംഗികാതിക്രമമെന്ന് പ്രചാരണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: നിയമ നടപടിക്കൊരുങ്ങി കുടുംബം

സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്‌തതിനെത്തുടർന്നാണ് ദീപക്കിൻ്റെ ആത്മഹത്യ