കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പ് തീയ്യതി ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി ഇന്ന് പ്രഖ്യാപിക്കും

അന്തിമ പട്ടികയില്‍ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡര്‍മാരും

 പ്രസവാനന്തരം അണുബാധയേറ്റ് യുവതി മരിച്ച സംഭവം : ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ചികിത്സാപിഴവെന്ന് ആരോപണം.

പ്രസവാനന്തരം അണുബാധയേറ്റ് യുവതി മരിച്ച സംഭവം : ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ചികിത്സാപിഴവെന്ന് ആരോപണം.

മതിയായ ചികിത്സ ലഭിക്കാതെ വേണു എന്ന ആള്‍ മരിച്ചതിനു പിന്നാലേ ആരോഗ്യവകുപ്പിനെതിരേ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ഇന്നു  മുതല്‍ പണിമുടക്കും

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ഇന്നു മുതല്‍ പണിമുടക്കും

വൈകീട്ട് ആറ് മുതല്‍ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍

"ഇന്ത്യന്‍ ജനതയെ സാമൂഹ്യമായി, മതപരമായി, വൈകാരികമായി വിഭജിച്ച മനുഷ്യനാണ് ആഡ്വാണി":തരൂരിനെ  വിമർശിച്ച്‌ സുധാ മേനോൻ

"ഇന്ത്യന്‍ ജനതയെ സാമൂഹ്യമായി, മതപരമായി, വൈകാരികമായി വിഭജിച്ച മനുഷ്യനാണ് ആഡ്വാണി":തരൂരിനെ വിമർശിച്ച്‌ സുധാ മേനോൻ

സ്വയം 'ചേര്‍ന്ന് നില്‍ക്കുന്നു' എന്ന് അവകാശപ്പെടുന്ന ലിബറല്‍ മതേതര രാഷ്ട്രീയത്തെ മുഴുവന്‍ റദ്ദ് ചെയ്യുകയാണ് ശശി തരൂര്‍

എല്‍കെ അഡ്വാനി ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച നേതാവെന്ന് ശശി തരൂര്‍ എംപി.

എല്‍കെ അഡ്വാനി ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച നേതാവെന്ന് ശശി തരൂര്‍ എംപി.

നവംബര്‍ എട്ടിന് അഡ്വാനിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച എക്‌സ് കുറിപ്പിലാണ് തരൂരിന്റെ പ്രതികരണം.