മൂന്ന് കൊമ്പുകളുള്ള ദിനോസർ വിഭാഗമാണ് ട്രൈസെറാടോപ്പ്സ്. ഇതിൻറെ മൂക്കിൻറെ ഭാഗമാണ് കണ്ടെത്തിയത് .
റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നഗരം പിടിച്ചെടുത്തതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ ക്രൂരമായി കൊല്ലപ്പെട്ടത്
കോയമ്പത്തൂരില് നിന്ന് പെരിന്തല്മണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന പണമാണ് കണ്ടെത്തിയത്.
മറ്റൊരാളില് നിന്ന് വാങ്ങിയ വാഹനത്തിന്റെ രജിസ്ട്രേഷന് നടപടി പൂര്ത്തിയായിട്ടില്ലെന്ന കാരണത്താല് ഇന്ഷുറന്സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച പോളിങ് നടക്കുന്നത്
വ്യാജ കണക്ഷനുകൾ ഇല്ലാതാക്കാനും സബ്സിഡി യഥാർഥ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം.
ദുരഭിമാനക്കൊല എന്ന് പോലീസ്
67 വാര്ഡുകളിലേക്കുള്ള സ്ഥാനാര്ഥികളെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചത്
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസ് എടുത്തുനിൽക്കെയാണ് മഴ കളി മുടക്കിയത്.








