2026 ആകുമ്പോഴേക്കും രാജ്യത്ത് നിന്നും പൂർണമായും മാവോയിസം തുടച്ചുനീക്കുമെന്ന് അമിത്ഷാ പറഞ്ഞു.
മലേഷ്യയിലെ മലാക്കയിലാണ് ഓപ്പൺ സ്കേറ്റിംഗ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് നടന്നത്.
കായികമേള ഒക്ടോ:21 മുതൽ
മഹാനഗരത്തിലെ വിവിധ ആചാര്യന്മാർ, ഗുരുസ്വാമികൾ, ക്ഷേത്രഭരണസമിതികൾ, അയ്യപ്പ പൂജാ കമ്മിറ്റി അംഗങ്ങൾ, അയ്യപ്പഭക്തർ എന്നിവർ സംഗമത്തിൽ പങ്കെടുക്കും
"നമ്മുടെ വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുള്ള വേദിയാക്കാൻ ആരെയും അനുവദിക്കില്ല."
ജി സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഡനീക്കം നടക്കുന്നതായി ആർ നാസർ
സ്കൂളിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
കൃതികയെ അനസ്തെറ്റിക് അമിതമായി കുത്തിവച്ച് മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു
എട്ട് വർഷമായി കേസുകളുടേയും തർക്കങ്ങളുടേയും പേരിൽ കമ്മിറ്റിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കയായിരുന്നു








