എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും ചാണ്ടി ഉമ്മൻ
ആരോപണവിധേയയായ അധ്യാപികയെ പിന്തുണച്ചതിൻ്റെ പേരിലാണ് പ്രധാനാധ്യാപികയ്ക്കും സസ്‌പെൻഷൻ ലഭിച്ചത്.
ക്രിമിനൽ പശ്ചാത്തലം സംഭവത്തിന് മുന്നേ ഇല്ലാതിരുന്ന ചെന്താമരയ്ക്കു ശിക്ഷയിൽ ഇളവു വേണമെണ് പ്രതിഭാഗം അഭിഭാഷകൻ
പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയവരുമായി ശ്രീലങ്കൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെയും ഒരു വിഭാഗം വിദ്യാർത്ഥികളുടെയും ആരോപണം
ഇടത്തരം, ഉയർന്ന നിരക്കുള്ള റീചാർജ് പ്ലാനുകൾക്കായിരിക്കും വില വർധിക്കുക. ഇതിലൂടെ ഉപയോക്താക്കളെ സ്ഥിരമായി നിലനിർത്താനാകും എന്ന് കമ്പനികൾ കരുതുന്നു
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നത് ഭയന്നിട്ടാണെന്ന് രാഹുൽഗാന്ധി
ജലീലിൻ്റെയും സജ്നയുടേയും മകൻ മുഹമ്മദ് ഷിഫാൻ ആണ് മരിച്ചത്
ണവും സ്വര്‍ണവും ചേർത്ത് അഞ്ചുലക്ഷത്തിന്‍റെ മുതലുമായി വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോഴാണ് ഇയാള്‍ നാടുവിട്ടത്.








