ശ്രീനാരായണ ഗുരുവാണ് പരേതക്ക് കുമുദിനി എന്ന പേരിട്ടത്.സംസ്കാരം നാളെ
ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, അവയിൽ പകുതിയും സാധ്യമായത് തൻ്റെ വ്യാപാര തന്ത്രങ്ങളും താരിഫുകളും മൂലമാണെന്ന് ട്രംപ്
പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ, വിമാനത്താവളത്തിന് നാല് ടെർമിനലുകൾ ഉണ്ടാകും, പ്രതിവർഷം ഒമ്പത് കോടി യാത്രക്കാരെയും പ്രതിവർഷം 3.25 ദശലക്ഷം ടൺ ചരക്കുകളെയും കൈകാര്യം ചെയ്യാൻ കഴിയും
മുംബൈ-നവിമുംബൈ മേഖലകളിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു
ശക്തമായ പ്രതിഷേധം യുഡിഎഫ് നടത്തും
അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയാണ് വിജിലൻസിന്റെ കണ്ടെത്തൽ
ഗൂഗിൾ വർക്ക്സ്പെയ്സിനോട് എതിരിടാൻ വരുന്ന വാണി ഒരു എഐ ദൃശ്യസംയോജിത ഇടമാണ് .
'സനാതന ധർമ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അഭിഭാഷകന് ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്
ഡല്‍ഹിയിലെ വിജ്ജാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.








