ഗാസ സമാധാന പദ്ധതി;ചര്‍ച്ച ഈജിപ്‌തില്‍

ഗാസ സമാധാന പദ്ധതി;ചര്‍ച്ച ഈജിപ്‌തില്‍

അമേരിക്ക, ഈജിപ്റ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ മാസങ്ങള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകളാണ് പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്

മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ‘അകക്കാമ്പുകൾ’  പ്രകാശനം ചെയ്തു.

മാത്തുക്കുട്ടി പള്ളിപ്പാടിന്റെ ‘അകക്കാമ്പുകൾ’ പ്രകാശനം ചെയ്തു.

ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നൗഫൽ കവിതാസമാഹാരം പ്രകാശനം ചെയ്തു, കവയത്രി സോഫിയ ഷാജഹാൻ ഏറ്റുവാങ്ങി.

രണ്ട് കണ്ണുംവേണം  മൊബൈലിൽ അടിമകളായ മക്കളിൽ...

രണ്ട് കണ്ണുംവേണം മൊബൈലിൽ അടിമകളായ മക്കളിൽ...

സൗഹൃദ, പ്രണയ സല്ലാപങ്ങൾക്ക് ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പുകളിലെ ചതിക്കുഴികളിൽ നമ്മുടെ നിരവധി കുട്ടികള്‍ ഇതിനോടകം വീണുകഴിഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പല്ലശ്ശനയില്‍ ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിലാണ് പ്രതികരണം.

ഡാർജിലിങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ20 പേർ മരിച്ചു

ഡാർജിലിങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ20 പേർ മരിച്ചു

നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാൽ നിരവധി വീടുകൾ തകർന്ന നിലയിലാണെന്നും മിരിക്കിലെ ഒരു ഇരുമ്പ് പാലം തകർന്നുവെന്നും മുഖ്യമന്ത്രി