സിജെപി യുടെ അക്കൗണ്ട് പൂട്ടിച്ചതിനെതിരെ  ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അഭിജീത് ദിപ്കെ

സിജെപി യുടെ അക്കൗണ്ട് പൂട്ടിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അഭിജീത് ദിപ്കെ

"നീതി തേടിയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അടിയന്തര ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നത്."

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു സര്‍ക്കാര്‍ സ്കൂളുകളില്‍ 30%വരെ സീറ്റ് കൂടും

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു സര്‍ക്കാര്‍ സ്കൂളുകളില്‍ 30%വരെ സീറ്റ് കൂടും

മാർജിനൽ സീറ്റ് വർധനവിലൂടെ അറുപതിനായിരത്തിലധികം സീറ്റുകളും താൽക്കാലിക ബാച്ചുകളിലായി പതിനയ്യായിരത്തിലധികം സീറ്റുകളും പ്ലസ് വൺ പ്രവേശനത്തിന് അധികമായി ലഭിക്കും

ഹാജിമാർ ഇന്ന് രാത്രി മുതൽ അറഫയിലേക്ക് നീങ്ങും; നാളെ  അറഫാ സംഗമം

ഹാജിമാർ ഇന്ന് രാത്രി മുതൽ അറഫയിലേക്ക് നീങ്ങും; നാളെ അറഫാ സംഗമം

ഇത്തവണ ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരടക്കം ഇരുപത് ലക്ഷത്തിനടുത്ത് തീർഥാടകരാണ് അറഫാ സംഗമത്തിൽ പങ്കെടുക്കുന്നത്.