തിരുവനന്തപുരം റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി, ഡ്രൈവർ വിജയകുമാർ എന്നിവരാണ് പിടിയിലായത്
മഠാധിപതി സ്വാമി സച്ചിദാനന്ദയും മറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
ദേവസ്വം ഭരണസമിതിയില്‍ ആദ്യമായി ഒരു വനിതയെത്തുന്നു.
"ആക്രമിക്കപ്പെട്ടില്ലെങ്കിൽ ആക്രമണം ഇല്ല" : സംഘർഷം ശമിപ്പിക്കാനുള്ള സൂചന നൽകി ഇറാൻ
ധ്വനി സ്പേസ് ഓഫ് ഡാൻസ് സ്കൂൾ - താനെ, 'ഇപ്റ്റ' യുമായിചേർന്ന് അരങ്ങൊരുക്കുന്നു
ഇന്ത്യയെ 198-ൽ തളച്ച് ഓസ്ട്രേലിയ; മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ
ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക ആറാം നമ്പർ താരം ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെടുത്തിയത്.
അസം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പേർ പിടിയിലായി
അനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിൻ്റെയും മറ്റ് സർക്കാർ റെഗുലേറ്ററി അതോറിറ്റികളുടെയും കർശനമായ മാർഗ നിർദേശങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് സിയാൽ ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.








