ചെയ്യാത്ത തെറ്റിന്റെ പേരിലും സ്വർണമോഷ്ടാവെന്ന അപവാദ പ്രചാരണത്തിലും മനംനൊന്താണ് ജസീല ജീവനൊടുക്കിയത്
അതിജീവിതമാരുടെ പേരും വിശദാംശങ്ങളും യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖയ്‌ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്
തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൾ ഉൾപ്പെടെ എത്തിച്ചുള്ള തെളിവെടുപ്പിലാണ് ഗുരുതര വീഴ്‌ച
ലോകകപ്പിലുടനീളം ബൗളിംഗിൽ മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ പട്ടികയില്ല
പികെ ശശിക്ക് സിപിഎമ്മിൽ കിട്ടിയത് അമിതലാളനയെന്ന് സംസ്ഥാന സമിതിയംഗം എൻഎൻ കൃഷ്‌ണദാസ്.
സാംസ്കാരിക സമ്മേളനം, പ്രഭാഷണം , വിവിധകലാപരിപാടികൾ
സാംസ്കാരിക സമ്മേളനത്തിൽ എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും
16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചിരുന്നു
രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും സി. സദാനന്ദൻ മാസ്റ്റർ എം പിയും ജനങ്ങളിൽ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിച്ചു








