ചിത്രത്തിന്റെ റിലീസിന് വഴിയൊരുക്കിയ ഡിവിഷൻ ബെഞ്ചിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച ഹർജിക്കാരെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു
യുദ്ധസമയത്ത് ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി ആവർത്തിച്ചു
ഖത്തറിന്റെ എഫ് 15 വിമാനങ്ങള്‍ ആക്രമണത്തെ തടഞ്ഞു
റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി
പദവിയിലേറി മൂന്നര വര്‍ഷത്തിന് ശേഷമാണ് രാജി
വികലാംഗരും നിർദ്ധനരുമായ മാതാപിതാക്കളുടെ ആശ്രയത്തെയാണ് കാപാലികർ തല്ലികൊലപ്പെടുത്തിയത്
അത്യാസന്ന നിലയിലായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് ന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ
പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി








