ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം ആൻ്റണി രാജുവിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായകമാകും.
കഴിഞ്ഞ ദിവസം ബഹ്റൈനിലെ മാഅമീറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടിച്ചിരുന്നു
കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന ശ്രീനാരായണ ഗുരു - മഹാത്മാ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇറാൻ്റെ വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും പൂർണമായും ഇല്ലാതായെന്ന് ട്രംപ്
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,19,440 രൂപയിലെത്തി
"പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണo"
സഞ്ജു സാംസണിന്റെ അതിനിർണ്ണായകമായ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ്
"കേരള സർക്കാർ നിർദ്ദേശിക്കുന്ന മിനിമം വേതനം നഴ്സുമാർക്ക് നൽകും"








