"ചിലവഴിച്ചത് പൂർണമായും സ്പോൻസർഷിപ്പായി കിട്ടിയ വെറും3കോടി"
ഗവർണർ രാഷ്ട്രപതി എന്നിവരുടെ ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പ് വന്ദേമാതരം പാടണമെന്നാണ് പുതിയ ചട്ടം.
10 മാസമുള്ള മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്.
വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുർവേദ ഡോക്ടർമാരെ അധിക്ഷേപിച്ചു
പള്ളിയാംമൂല ലക്ഷംവീട് കോളനിയിലെ സജീവനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും പിടികൂടി
'മുംബൈ പൂരം ഫൗണ്ടേഷ'ൻ്റെ ആഭിമുഖ്യത്തിൽ...
ഭിക്ഷാടകര്‍ക്കായുള്ള പരിശോധന ശക്തമാക്കിയതോടെയാണ് കോടീശ്വരന്മാരായ ഭിക്ഷക്കാര് കുടുങ്ങിയത്
വൈകിട്ട് 6.30 മുതൽ 10 മണി വരെ അഷ്ടാഭിഷേകം. തുടർന്ന് ശിവരാത്രി ജാഗരൺ
ശിവരാത്രി അമാവാസിയോടനുബന്ധിച്ച് പിതൃബലി തർപ്പണം ചെയ്യുന്നതിനുള്ള സൗകര്യവും വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നു








