ആര്‍ത്തവ ആരോഗ്യം സ്‌ത്രീയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി : പ്രശംസിച്ച്‌ 'പാഡ് മാൻ'

ആര്‍ത്തവ ആരോഗ്യം സ്‌ത്രീയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി : പ്രശംസിച്ച്‌ 'പാഡ് മാൻ'

സുപ്രീം കോടതി വിധി ശരിക്കും സ്‌ത്രീകളുടെ ദീപാവലിയാണെന്ന് അരുണാചലം മുരുഗാനന്ദം

അടിയന്തര നടപടിവേണം , ഐക്യരാഷ്ട്രസഭ 'ആസന്നമായ സാമ്പത്തിക തകർച്ച' നേരിടുന്നുവെന്ന് യുഎൻ മേധാവി

അടിയന്തര നടപടിവേണം , ഐക്യരാഷ്ട്രസഭ 'ആസന്നമായ സാമ്പത്തിക തകർച്ച' നേരിടുന്നുവെന്ന് യുഎൻ മേധാവി

സംഘടനയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം, ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 36 എണ്ണം മാത്രമേ 2026 ലെ പതിവ് സംഭാവനകൾ പൂർണമായും നൽകിയിട്ടുള്ളൂ

ഡോ.സിജെ റോയിയുടെ മരണം:   ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കർണാടക  സർക്കാർ , സംസ്‌കാരം ഇന്ന്

ഡോ.സിജെ റോയിയുടെ മരണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ , സംസ്‌കാരം ഇന്ന്

വിശദമായ അന്വേഷണം നടത്തിയ ശേഷം സർക്കാർ സത്യം ജനങ്ങളെ അറിയിക്കും : ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്: പിന്തുണയുമായി വിവിധ സംഘടനകൾ

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്: പിന്തുണയുമായി വിവിധ സംഘടനകൾ

സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം

ആര്‍ത്തവ ആരോഗ്യം മൗലികാവകാശം, വിദ്യാലയങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം : സുപ്രീം കോടതി

ആര്‍ത്തവ ആരോഗ്യം മൗലികാവകാശം, വിദ്യാലയങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണം : സുപ്രീം കോടതി

ല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിദ്യാലയങ്ങളില്‍ ജൈവികമായി സംസ്‌കരിക്കാനാകുന്ന സാനിറ്ററി നാപ്‌കിനുകള്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കണമെന്നും കോടതി

സംസ്ഥാനത്തെ ആദ്യവനിതാ ഉപമുഖ്യമന്ത്രിയായി  സുനേത്ര പവാർ : സത്യപ്രതിജ്ഞ നാളെ

സംസ്ഥാനത്തെ ആദ്യവനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ : സത്യപ്രതിജ്ഞ നാളെ

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി അജിത്പവാർ മരണപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ആ സ്ഥാനത്തേക്ക് അദ്ദേഹത്തിൻ്റെ ഭാര്യയെ തെരഞ്ഞെടുക്കുന്നത്

തിരുപ്പതിയിലെ ലഡ്ഡുവിലേത്  കൃത്രിമ നെയ്യ് , മൃഗക്കൊഴുപ്പല്ല : സിബിഐ

തിരുപ്പതിയിലെ ലഡ്ഡുവിലേത് കൃത്രിമ നെയ്യ് , മൃഗക്കൊഴുപ്പല്ല : സിബിഐ

ലഡ്ഡു നിര്‍മാണത്തിന് ബീഫ് ,പന്നിക്കൊഴുപ്പ് എന്നിവ ഉപയോഗിച്ചിട്ടില്ലെന്നും, കൃത്രിമ നെയ്യാണ് ഉപയോഗിച്ചതെന്നുമാണ് സിബിഐ കണ്ടെത്തൽ