റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും 'ഫണ്ടിംഗ് പാക്കേജ് 'കരാറിൽ എത്തിയതായി  ട്രംപ്

ഹോംലാൻഡ് വകുപ്പിന് ധനസഹായം നൽകാൻ പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റും അമേരിക്കൻ ഭരണകൂടവും സംയുക്തമായാണ് കരാറിൽ എത്തിയിരിക്കുന്നത്.

വെനിസ്വേലയിലേയ്ക്കുള്ള എല്ലാ വാണിജ്യ വ്യോമാതിർത്തിയും ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ്

വ്യോമാതിര്‍ത്തി ഉടന്‍ തുറക്കുമെന്ന് വെനസ്വേലയിലെ ആക്‌ടിങ് പ്രസിഡന്‍റ് ഡെല്‍സി റോഡ്രിഗസ്

പള്ളികളിലും മറ്റുമുള്ള ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്‌ദം കുട്ടികളുടെ പഠനത്തിന് തടസമാകുന്നുവെന്ന് ബിജെപി എംഎൽഎ

"അതിരാവിലെയുള്ള ശബ്‌ദമലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു"

അതിദാരിദ്ര്യ നിർമാർജനം : " രാജ്യത്തിന് മാതൃകയായി  കേന്ദ്രം  ഉയർത്തിക്കാട്ടിയതിനെക്കുറിച്ച്‌  രാജീവ് ചന്ദ്രശേഖറിന് എന്താണ് പറയാനുള്ളത് ?"

കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച ദിവസം പദ്ധതിയെ വെറും പ്രചാരണ തന്ത്രമെന്ന് രാജീവ്ചന്ദ്രശേഖർ പറഞ്ഞിരുന്നുവെന്ന് രാജേഷ്

ട്രംപിനെ മറികടക്കാനായി  ചൈനയും ബ്രിട്ടനും : സുസ്ഥിരമായ നയതന്ത്ര-സാമ്പത്തിക  ബന്ധം ഉറപ്പിക്കാൻ  കെയർ സ്റ്റാർമർ  ഷിജിൻ പിങ് കൂടിക്കാഴ്ച

യുകെ പൗരന്മാർക്ക് ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസം സ്റ്റാർമർ ബീജിംഗിൽ പ്രഖ്യാപിച്ചിരുന്നു

വനിതകൾക്കുള്ള സാമ്പത്തിക സഹായം വർദ്ദിപ്പിച്ച് നിതീഷ്‌കുമാർ സർക്കാർ

മഹിളാ റോസ്‌ഗര്‍ പദ്ധതിയിലൂടെ സ്‌ത്രീകൾക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി 10,000 നിതീഷ് സർക്കാർ നൽകിയിരുന്നു