ചെങ്ങന്നൂരിൽ ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്
22 ന് മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും
നദിയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് യുവാവിൻ്റെ മൃതദേഹം ദൃശ്യമായത്.
"കേന്ദ്രം ഭരിക്കുന്നത് ബിജെപിയല്ലേ , നിങ്ങൾ വിചാരിച്ചാൽ നിയമഭേദഗതി കൊണ്ടുവന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കരുതോ?"
ബിജെപിയുടെ ദേശീയ അധ്യക്ഷനായി നബിൻ ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇങ്ങനെയൊരു കീഴ്വഴക്കം കേരള നിയമസഭയിലില്ലെന്നും മുഖ്യമന്ത്രി
"കേരളം മതേതര കേരളമാണെന്ന് UDF തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പായിരിക്കും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ്".
വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നതിൽ നിക്ഷേപകർക്ക് ആശങ്ക പരക്കുന്നുണ്ട്
വെനസ്വേല, ഗ്രീൻലാൻഡ്, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരെയുള്ള അമേരിക്കയുടെ വെല്ലുവിളികൾക്കിടെയാണ് സ്വർണ വില റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നത്








