മുംബൈ നഗരസഭ തെരഞ്ഞെടുപ്പ്  : ബിജെപി-ശിവസേന  സഖ്യം 151 സീറ്റുകളിലേക്ക്, ഉദ്ധവിന് കനത്ത തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ പ്രവചനം

മുംബൈ നഗരസഭ തെരഞ്ഞെടുപ്പ് : ബിജെപി-ശിവസേന സഖ്യം 151 സീറ്റുകളിലേക്ക്, ഉദ്ധവിന് കനത്ത തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ പ്രവചനം

മുംബൈ നഗരസഭ ഭരണം ഇത്തവണ ഏക്നാഥ്ശിന്ദേയുടെ ശിവസേനയും ബിജെപിയും ചേർന്നുള്ള 'മഹായുതി' സഖ്യം പിടിച്ചെടുക്കുമെന്നാണ് സർവേകൾ

ബെംഗളൂരു- മുംബൈ തുരന്തോ എക്‌സ്പ്രസ് വരുന്നു,  18 മണിക്കൂര്‍ യാത്ര

ബെംഗളൂരു- മുംബൈ തുരന്തോ എക്‌സ്പ്രസ് വരുന്നു, 18 മണിക്കൂര്‍ യാത്ര

ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുംബൈ സിഎസ്എംടി വരെ നീളുന്ന സര്‍വീസാണ് റെയില്‍വേയുടെ പരിഗണനയിലുള്ളത്

അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: പ്രധാനധ്യാപികക്ക് സസ്‌പെന്‍ഷന്‍

അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: പ്രധാനധ്യാപികക്ക് സസ്‌പെന്‍ഷന്‍

സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍

ശബരിമല ഭണ്ഡാരത്തിൽ കവർച്ച; വിദേശ കറൻസികൾ വായിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച  രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല ഭണ്ഡാരത്തിൽ കവർച്ച; വിദേശ കറൻസികൾ വായിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് രണ്ടു ജീവനക്കാർ പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലും പണവും സ്വർണവും കണ്ടെടുത്തു.