പിതാവിനെതിരെ ഭാരതീയ ന്യായ സാഹിത്യ (ബിഎൻഎസ്), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബിജെപി പ്രവർത്തകൻ വിജയ് കെനവഡേക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാൽവൻ പോലീസ് കേസ് ഫയൽ യ്‌തു
ഇൻഡിഗോ ചെന്നൈയിൽ നിന്ന് മാത്രം 36 വിമാനങ്ങളാണ് റദ്ദാക്കി. രാമേശ്വരത്ത് നിന്നുള്ള ഒരു ട്രെയിൻ പൂർണമായി റദ്ദാക്കി. മറ്റു 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
മുഖ്യസൂത്രധാരന്‍ ഉത്തർപ്രദേശ് പൊലീസ് സൂപ്രണ്ടിന്‍റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന കോണ്‍സ്റ്റബിൾ
അർബുദബാധിതയായിരുന്ന ജമീല ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു
മുൻ ഫാർമക്കോളജിസ്റ്റ് ആയിരുന്ന ഷഹീൻ ഷാഹിദിനെ ദേശീയ അന്വേഷണ ഏജൻസി (NIA) വ്യാഴാഴ്ച യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
ഹിന്ദു വോട്ടുകൾ ഭൂരിപക്ഷമുള്ള കോർപ്പറേഷനിലെ 35ാം ഡിവിഷനിലാണ് മുംതാസ് മത്സരിക്കുന്നത്
കേസിലെ ഒന്നാം പ്രതിയായ നിലമ്പൂർ മുതുകോട് പൂക്കോടൻവീട്ടിൽ പ്രബീഷിന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
20 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട സ്ഥാനാർത്ഥിയുടെ ആവശ്യത്തിൽ ഡിസംബർ എട്ടിന് കോടതി തീരുമാനമെടുക്കും








