വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊൽ കാപ്പാടൻ വീട്ടിൽ അംഗമാണ്
കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.
ശ്രീലങ്കയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി'ഡിറ്റ് വാ 'ചുഴലിക്കാറ്റ്
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പടുക്കുമ്പോൾ സിപിഎമ്മിൽ പടർന്നുപിടിക്കുന്ന അതിസാരവും ഛർദിയുമാണ് വ്യാജ ലൈംഗിക ആരോപണങ്ങളെന്ന് കോൺഗ്രസ്സ് മുഖപത്രം
ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്.
കണ്ണൂർ സിറ്റി പോലീസ് സേനയിലെ ഉദ്യോഗസ്ഥരാണിവർ
ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് ഈ നിർദ്ദേശം
വ്യാജ രസീത് നല്കി പണം മോഷ്ടിച്ച സംഭവത്തിലാണ് സസ്പെന്ഷന്








