ടെലികോം മേഖലയിൽ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത

ടെലികോം മേഖലയിൽ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത

ഇടത്തരം, ഉയർന്ന നിരക്കുള്ള റീചാർജ് പ്ലാനുകൾക്കായിരിക്കും വില വർധിക്കുക. ഇതിലൂടെ ഉപയോക്താക്കളെ സ്ഥിരമായി നിലനിർത്താനാകും എന്ന് കമ്പനികൾ കരുതുന്നു

"ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി" ; ട്രംപ് / "മോദി ട്രംപിനെ ഭയക്കുന്നു ": രാഹുൽ

"ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി" ; ട്രംപ് / "മോദി ട്രംപിനെ ഭയക്കുന്നു ": രാഹുൽ

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നത് ഭയന്നിട്ടാണെന്ന് രാഹുൽഗാന്ധി

പെരുമ്പാവൂരിൽ മകളുടെ വിവാഹത്തിന് വെച്ച 5 ലക്ഷം രൂപയുടെ സ്വർണവുമായിമുങ്ങിയ പിതാവ്   കാമുകിയെ വിവാഹം ചെയ്തു

പെരുമ്പാവൂരിൽ മകളുടെ വിവാഹത്തിന് വെച്ച 5 ലക്ഷം രൂപയുടെ സ്വർണവുമായിമുങ്ങിയ പിതാവ് കാമുകിയെ വിവാഹം ചെയ്തു

ണവും സ്വര്‍ണവും ചേർത്ത്​ അഞ്ചുലക്ഷത്തിന്‍റെ മുതലുമായി വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോഴാണ് ഇയാള്‍ നാടുവിട്ടത്​.

ബീഹാർ തെരഞ്ഞെടുപ്പ് :മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി:  തർക്കം തീരാതെ  മഹാസഖ്യം

ബീഹാർ തെരഞ്ഞെടുപ്പ് :മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി: തർക്കം തീരാതെ മഹാസഖ്യം

ഒന്നാംഘട്ട പോളിങിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും

സംസ്‌കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം, ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്

സംസ്‌കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവം, ഒക്ടോബർ 18 മുതൽ തിരുവനന്തപുരത്ത്

ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് 55,555 രൂപയും പുരസ്കാരവും സമ്മാനിക്കും. കേരളത്തിലെ ഒരു പ്രൊഫഷണൽ നാടകത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക എന്ന പ്രത്യേകതയും ഇതിനുണ്ട്