പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലും അപകടത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു
നാട്ടുകാരുടെ ശ്രദ്ധ തീപിടിത്തത്തിലായിരിക്കുമ്പോള്‍ ആയിരുന്നു സ്ത്രീയുടെ മോഷണം
നിയമം ലംഘിച്ച് വരുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നിഷേധിക്കും
കഴിഞ്ഞ ബുധനാഴ്‌ചയാണ് യുവാവിനെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ത്യയ്‌ക്ക് പുറമേ യുകെ, പാകിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭാഗ്യശാലികള്‍
ഡിഡിഇ യുടെത് സത്യവിരുദ്ധമായ റിപ്പോർട്ട് .സർക്കാരിന് രേഖാമൂലം മറുപടി നൽകി: പ്രിൻസിപ്പൽ
യുഡിഎഫ് പേരാമ്പ്രയിൽ പ്രതിഷേധ പ്രകടനം നടത്തി.
അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര ടീം
എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ പ്രത്യയശാസ്ത്ര ബോധമോ ഉണ്ടെന്ന് സജി ചെറിയാൻ കരുതുന്നുണ്ടെങ്കില്‍ ജനം അത് കരുതുന്നില്ല -ജി.സുധാകരൻ








